ഗജമുഖനേ ശ്രീ ഗണേശാ
ഗജാനനാ വിഘ്നേശ്വരാ
സകലജഗത്തിനും സദ്ഗുരു നീയേ
അഭയം തരൂ മത്ഗുരുവേ....
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
വാഴപ്പിള്ളിയില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
ഒരു നറുപുഞ്ചിയോടെ നീ കാത്തു നില്‍പ്പൂ
തിരുകോവില്‍ വലം വച്ചു
തിരുമുമ്പില്‍ വന്നു നില്‍ക്കെ
അഭിഷേക പ്രസാദമായി നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
നിന്‍ തിരുമുമ്പില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
അരപ്പണം അപ്പവുമായി നീ കാത്തു നില്‍പ്പൂ
തിരുമുഖം ദര്‍ശിച്ചു
അടിയനെ ദക്ഷിണയും വച്ചു
നിറൊഞ്ഞൊരീ ഹൃദയത്തില്‍ നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
ഗജാനനാ വിഘ്നേശ്വരാ
സകലജഗത്തിനും സദ്ഗുരു നീയേ
അഭയം തരൂ മത്ഗുരുവേ....
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
വാഴപ്പിള്ളിയില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
ഒരു നറുപുഞ്ചിയോടെ നീ കാത്തു നില്‍പ്പൂ
തിരുകോവില്‍ വലം വച്ചു
തിരുമുമ്പില്‍ വന്നു നില്‍ക്കെ
അഭിഷേക പ്രസാദമായി നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
നിന്‍ തിരുമുമ്പില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
അരപ്പണം അപ്പവുമായി നീ കാത്തു നില്‍പ്പൂ
തിരുമുഖം ദര്‍ശിച്ചു
അടിയനെ ദക്ഷിണയും വച്ചു
നിറൊഞ്ഞൊരീ ഹൃദയത്തില്‍ നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
ഹരിശ്രീ ഗണപതയെ നമ:
ReplyDeleteഅവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:
..............
..............
നോം പ്രസാദിച്ചിരിക്കുന്നു ഭക്തെ...മ്ഹേ..................... ..................................(ചിന്നം വിളിച്ചതാണ് കേട്ടോ )
ReplyDelete